പഠിക്കാന്‍ മിടുക്കനായ സഹപാഠിയെ വിഷം കൊടുത്തു കൊന്നു; മകനെ ഒന്നാം സ്ഥാനക്കാരനാക്കാന്‍ അമ്മയുടെ ക്രൂരത
മകനെ ഒന്നാം സ്ഥാനക്കാരനാക്കാന്‍ സഹപാഠിയായ എട്ടാംക്ലാസുകാരനെ അമ്മ വിഷം കൊടുത്തു കൊന്നു. പുതുച്ചേരിയിലെ കാരയ്ക്കലിലാണ് സംഭവം. കാരയ്ക്കല്‍ നെഹ്റു സ്കൂളിലെ വിദ്യാര്‍ത്ഥി ബാലമണികണ്ഠനാണ് മരിച്ചത്. ബാലമണികണ്ഠന്റെ സഹപാഠിയായ മറ്റൊരു കുട്ടിയുടെ അമ്മ സഹായറാണ് വിക്ടോറിയ എന്ന സ്ത്രീയാണ് ക്രൂരമായ കൊലപാതകത്തിന് പിന്നില്‍. ഇവര്‍ ജ്യൂസ് പാക്കറ്റില്‍ വിഷം കലര്‍ത്തി സ്കൂളിലെ സെക്യൂരിറ്റിയെ ഏല്പിക്കുകയും കുട്ടിക്ക് നല്കാന് […]