75 വയസ്സുള്ള ഒരാൾ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നത് ഒമ്പത് മാസമാണ്. അതും ഒരു കള്ളമൊഴിയുടെ പേരിൽ. തന്റെ ആൺസുഹൃത്തിനെ രക്ഷിക്കാൻ വേണ്ടി ഒരു പെൺകുട്ടി കൊടുത്ത കള്ളമൊഴിയെ തുടർന്നാണ് 75 കാരനായ ആലപ്പുഴക്കാരൻ എം ജെ ജോസഫിന് ഒമ്പത് മാസം ജയിലിൽ കഴിയേണ്ടി വന്നത്. താൻ നേരത്തെ നൽകിയത് തെറ്റായ മൊഴിയാണെന്ന് സ്കൂൾ വിദ്യാർഥിനിയായ […]