നടി ഉര്‍വശി റൗട്ടേല രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം നടത്തുന്നു
സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലെത്തുന്ന ആളുകള്‍ നിരവധിയാണ്. പ്രശസ്ത ബോളിവുഡ് നടി ഉര്‍വശി റൗട്ടേലയും അതേ വഴിയിലൂടെ സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ്. തന്റെ രാഷ്ട്രീയ പ്രവേശം ഉടൻ നടക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അവർ. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ടിക്കറ്റ് ഇതിനോടകം ലഭിച്ചെന്നും ഉർവശി വെളിപ്പടുത്തി. ഒരു ബോളിവുഡിന് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നതിനേക്കുറിച്ച് ഉർവശി റൗട്ടേല വെളിപ്പെടുത്തിയത്. താൻ ആരംഭിച്ച […]







