പുതുപ്പള്ളിയോടൊപ്പം മറ്റ് ആറ് നിയമസഭ മണ്ഡലങ്ങളില്‍ കൂടി ഉപതെരഞ്ഞെടുപ്പ്
പുതുപ്പള്ളിക്ക് പുറമേ നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് അഞ്ച് സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളില്‍ കൂടി. പുതുപ്പള്ളിയുള്പ്പടെ ഏഴ് നിയമസഭ സീറ്റുകളിലേക്കാണ് സെപ്റ്റംബര്‍ അഞ്ചിന് വോട്ടെടുപ്പ് നടക്കുക. സെപ്റ്റംബര്‍ എട്ടിനാണ് എല്ലായിടത്തും ഫലപ്രഖ്യാപനം. ഝാര്‍ഖണ്ഡിലെ ഡുമ്രി മണ്ഡലം, ത്രിപുരയിലെ ബോക്സാനഗര്‍, ധൻപൂര്, പശ്ചിമബംഗാളിലെ ദുപ്ഗുരി, യു.പിയിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ എന്നീ നിയമസഭ മണ്ഡലങ്ങളാണ് പുതുപ്പള്ളിക്കൊപ്പം വിധിയെഴുതുക. അഞ്ചിടത്തും […]







