സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷം. സ്വപ്ന സുരേഷിന്റെ മൊഴി കള്ളമാണെങ്കിൽ അവരെ ഏഴ് വർഷം വരെ തടവ് ശിക്ഷനൽകാവുന്ന കുറ്റമാണ്. ഇതറിയാമായിരുന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് പരാതി നൽകാൻ തയ്യാറാവാത്തതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. സ്വപ്ന സുരേഷും ഷാജ് കിരണും തമ്മിലുള്ള […]







