ഹിന്ദു മഹാ സമ്മേളനത്തില്‍ പങ്കെടുത്ത പിസി ജോർജിൻ്റെ വിദ്വേഷ പ്രസ്താവനയ്ക്ക് പിന്നാലെ ഖത്തര്‍ മലയാളം മിഷന് കോര്‍ഡിനേറ്റര്‍ ദുര്‍ഗാ ദാസിൻ്റെ പ്രസ്താവനയും വിവാദമാകുന്നു. ഗള്‍ഫ് രാജ്യങ്ങളിലാണ് ഇന്ത്യയിലേക്കാള്‍ കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നതെന്നും റിക്രൂട്ട്മെന്റിന്റെ പേരില്‍ തീവ്രവാദികള്‍ക്കുള്ള ലൈംഗിക സേവയ്ക്കായി നഴ്സുകളെ കൊണ്ടുപോകുന്നുവെന്നുമാണ് ദുർഗാ ദാസിൻ്റെ പ്രസ്താവന. തീവ്രമുസ്ലീം വിരുദ്ധ നിലപാടുകളുള്ള കൃസ്ത്യൻ സംഘടനയായ ‘കാസ’യുടെ സംസ്ഥാന […]