ഇത്തവണത്തെ ഓണം പ്രവാസികളെ സംബന്ധിച്ച് മറക്കാൻ കഴിയാത്ത ഒന്നാണ്. നബി ദിനം പ്രമാണിച്ചു സർക്കാർ പ്രഖ്യാപിച്ച അവധിയും വാരാന്ത്യ അവധിയും ഒരുമിച്ചു വന്നതോടെ മൂന്ന് ദിവസത്തെ അവധിയാണ് പ്രവാസികൾക്ക് ലഭിച്ചത്. അത് കൊണ്ട് തന്നെ ഓണപരിപാടികൾ വളരെ ഗംഭീരമായിത്തന്നെ നടത്താനും കുടുംബത്തോടൊപ്പം അടിച്ചു പൊളിക്കാനും ഇഷ്ടംപോലെ സമയമാണ് പ്രവാസികൾക്ക് ലഭിച്ചത്. ഈ വർഷത്തെ ഓണത്തിന് യു […]