അമേരിക്കയില് യാത്രവിമാനവും യുദ്ധവിമാനവും നേർക്കുനേർ. അമേരിക്കൻ വ്യോമസേനയുടെ യുദ്ധവിമാനവുമായി കൂട്ടിയിടിക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രാ വിമാനം. അമേരിക്കൻ വ്യോമസേനയുടെ ബി 52 ബോംബർ വിമാനമാണ് ഡെല്റ്റ എയർലൈൻസിന്റെ യാത്രവിമാനത്തിന്റെ അതേപാതയില് എതിർദിശയില് നിന്നെത്തിയത്. കൂട്ടിയിടിയില് നിന്ന് കഷ്ടിച്ചാണ് ഇരുവിമാനങ്ങളും രക്ഷപ്പെട്ടതെന്ന് റിപ്പോർട്ടില് പറയുന്നു. ഡെല്റ്റ എയർലൈൻസിന്റെ പൈലറ്റ് വിമാനം വേഗത്തില് ദിശമാറ്റി പറന്നതിനാലാണ് അപകടമൊഴിവായതെന്ന് എബിസി […]







