ക്ഷേമ പെന്ഷന് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്കി. 18 ശതമാനം പലിശ സഹിതം പണം തിരിച്ചടയ്ക്കാനാണ് നിര്‍ദേശം. ഇവര്‍ 22,600 മുതല്‍ 86,000 രൂപ വരെ തിരിച്ചടയ്ക്കണമെന്നാണ് കണക്കാക്കപ്പെടുന്നത്. പൊതുഭരണ വകുപ്പിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരായ ആറു ജീവനക്കാരാണ് അനധികൃതമായി ക്ഷേമപെന്ഷന് കൈപ്പറ്റിയിരുന്നതായി കണ്ടെത്തിയത്. ഇങ്ങനെ ക്ഷേമ […]






