പൊട്ടിപ്പൊളിഞ്ഞ ഹൈറിച്ച് മണിചെയിൻ കമ്പനി വീണ്ടും തിരികെ കൊണ്ടുവരാനുള്ള ചിലരുടെ ശ്രമങ്ങൾ വീണ്ടും പരാജയപ്പെടുകയാണ്. ഇന്നലെയും ഹൈറിച്ചിന്റെ കേസുകൾ കോടതിയിൽ ഉണ്ടായിരുന്നു. ഒരെണ്ണം ഈ മാസം പതിനാറിലേക്ക് നീട്ടിവെച്ചു. മറ്റൊരെണ്ണം നവംബർ മാസത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. ഇവരുടെ വക്കീൽ കേസുകൾ വാദിക്കാൻ എത്തുന്നില്ല എന്നും പറയുന്നുണ്ട്. അത് ഫീസ് കൊടുക്കാത്തത് കൊണ്ടാണ് എണ്ണുക കേൾക്കുന്നു. എന്തായാലും ഈ […]






