പാതിവില തട്ടിപ്പു കേസില് പ്രതി അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്ന്ന് അനന്തുവിനെ പൊലീസ് ഇന്നലെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തിരുന്നു. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നിലവിലെ അന്വേഷണ സംഘങ്ങളില് നിന്നും വിവരങ്ങള് ശേഖരിക്കുകയാണ്. പാതിവില തട്ടിപ്പില് ആദ്യഘട്ടത്തില് രജിസ്റ്റര് ചെയ്ത […]







