രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെതിരെ ഉജ്ജ്വല സെഞ്ച്വറിയുമായി കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീന്. താരത്തിന്റെ കരുത്തുറ്റ ബാറ്റിങ് മികവില്‍ കേരളം ഒന്നാം ഇന്നിങ്സില്‍ 300 കടന്നു. രവി ബിഷ്ണോയ് എറിഞ്ഞ ഓവറിൽ മൂന്ന് ഫോറുകൾ സഹിതം 14 റൺസ് അടിച്ച് അസ്ഹറുദ്ദീൻ 85 റൺസിൽ നിന്നു അതിവേഗം 99 റൺസിലെത്തി. 175 പന്തുകള്‍ നേരിട്ട് 13 ഫോറുകള്‍ […]







