ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് ഇന്ന്. ഇന്ത്യൻ ടീമിൻറെ ക്യാപ്റ്റൻ ആയാണ് ബുമ്ര മടങ്ങിവരുന്നത്. അയര്‍ലൻഡിനെതിരായ ട്വന്റി20 സീരീസിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ബുമ്രയിലേക്ക് തന്നെയാണ്. ഏകദിന ക്രിക്കറ്റ് ലോകകപ്പ് അടുത്തുനില്‍ക്കെ ഇന്ത്യൻ ടീം ഏറെ പ്രതീക്ഷയോടെയാണ് ഈ പേസറുടെ തിരിച്ചുവരവിനെ കാണുന്നത്. മൂന്ന് മത്സരങ്ങളാണ് ഈ പരമ്പരയിൽ ഉള്ളത്. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിനുള്ള […]