മൊഹാലി: ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഉറപ്പിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ എട്ടിലും തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ മുന്നേറ്റം. കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്താനും ഇന്ത്യക്ക് സാധിച്ചു. രോഹിത് ശര്‍മക്ക് കീഴില്‍ ഇത്തവണ വലിയ കിരീട പ്രതീക്ഷ നല്‍കിയാണ് ഇന്ത്യയുടെ മുന്നേറ്റം. നിര്‍ണ്ണായക മത്സരങ്ങളിലെല്ലാം തകര്‍ത്ത് ജയിച്ചതോടെ ഇന്ത്യ വലിയ ആത്മവിശ്വാസത്തിലുമാണ്. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. […]







