ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലിക്ക് പിഴ ശിക്ഷ. മെൽബൺ ടെസ്റ്റിൽ ഓസ്ട്രേലിയൻ താരം സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചതിനാണ് വിരാട് കോലിക്ക് ശിക്ഷ കിട്ടിയത്. മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തിയിരിക്കുകയാണ് ഐസിസി. വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ വിരാട് ഷോൾഡർ കൊണ്ട് ശക്തമായി തട്ടുകയായിരുന്നു. എന്നാൽ ഇത് ഓസ്ട്രേലിയൻ യുവതാരത്തെ പ്രകോപിപ്പിച്ചു. താരം […]







