സച്ചിൻ ബേബിയുടെ ആറാട്ടില്‍ പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം സ്വന്തമാക്കി കൊല്ലം സൈലേഴ്സ്. അത്യന്തം ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ വമ്ബൻ ലക്ഷ്യം മറികടന്നാണ് കൊല്ലം അവിശ്വസനീയമായി കിരീടം ഉയർത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 213 എന്ന വമ്ബൻ സ്കോർ സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിംഗില്‍ സച്ചിൻ ബേബി നിറഞ്ഞാടുന്നതാണ് കാണാൻ സാധിച്ചത്. തന്റെ […]




