മെസ്സി കേരളത്തിൽ വന്നില്ലെങ്കിൽ ഇന്ത്യയിൽ ഒരിടത്തും വരില്ല; അർജന്റീന ഫുട്ബോൾ അസോസിയേഷൻ 130 കോടി വാങ്ങിയ ശേഷം ചതിച്ചെന്ന് റിപ്പോർട്ടർ ചാനൽ ഉടമ
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും സംഘവും കേരളത്തിലേക്ക് എത്തുമെന്ന് തന്നെയാണ് ഇന്നലെ വരെ പലരും വിശ്വസിച്ചിരുന്നത്. എന്നാൽ കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ കാത്തിരിപ്പ് വെറുതെയായി. മെസിയും അര്‍ജന്റീന ടീമും ഈ വര്‍ഷം കേരളത്തിലേക്ക് വരില്ല. ഇക്കാര്യം അർജന്റീന ടീം ഔദ്യോഗികമായി അറിയിച്ചതായി കായിക മന്ത്രി വി അബ്ദുറഹിമാന് ഇന്നലെ പറഞ്ഞിരുന്നു. ഈ ഒക്ടോബറില്‍ മെസി ഉൾപ്പെട്ട […]







