വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ജേതാക്കള്‍. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 8 വിക്കറ്റിന് തകര്‍ത്താണ് ആര്‍സിബി കന്നിക്കിരീടം നേടിയത്. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 18.3 ഓവറില്‍ 113 റണ്‍സിന് പുറത്തായി. ആര്‍സിബി 19.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹിക്ക് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ മെഗ് […]