ബിസിസിഐ അണ്ടർ-19 വനിതാ ഏകദിന ട്രോഫിയിലെ ആദ്യ മത്സരത്തിൽ നാഗാലാൻഡിനെതിരെ മികച്ച വിജയവുമായി കേരളം. 316 റൺസിനായിരുന്നു കേരളത്തിൻ്റെ ഗംഭീര വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 377 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നാഗാലാന്ഡ് 27.5 ഓവറിൽ 61 റൺസിന് ഓൾ ഔട്ടായി. സെഞ്ച്വറി നേടിയ […]







