വനിതകളുടെ ഐ.പി.എല്‍ പതിപ്പിന്റെ രണ്ടാം സീസണില്‍ മലയാളി താരങ്ങളുടെ അവിശ്വസനീയ പ്രകടനം തുടർച്ചയായ രണ്ടാം ദിവസവും തുടരുന്നു. വനിതകളുടെ ഐ.പി.എല്‍ പതിപ്പില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യക്കാരിയായി തിരുവനന്തപുരം സ്വദേശിയായ ശോഭന ആശ മാറി. ഉദ്ഘാടന ദിവസം അവസാന പന്തില്‍ സിക്സറടിച്ച് മുംബൈ ഇന്ത്യൻസിന്റെ മലയാളി ഓള്‍റൌണ്ടർ സജന സജീവൻ താരമായിരുന്നു. ഇതിന് […]