കോമൺവെൽത്ത് ഗെയിംസിൽ മലയാളി താരം എം. ശ്രീശങ്കർ ലോങ്ജമ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കി. ഇന്ത്യക്ക് ആദ്യമായിട്ടാണ് കോമൺവെൽത്ത് ഗെയിംസിൽ പുരുഷ ലോങ്ജമ്പിൽ മെഡൽ നേടാനാകുന്നത്. ശ്രീശങ്കർ 8.08 മീറ്റർ ചാടിയാണ് വെള്ളി നേടിയത്. സ്വർണ മെഡൽ ബഹാമാസ് താരം ലഖ്വന് നയ്രന് ഇതേ ദൂരം തന്നെയാണ് ചാടിയത്. അദ്ദേഹം രണ്ടാമത്തെ ശ്രമത്തിൽ തന്നെ മികച്ച ദൂരം […]