ഇന്ത്യ – ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരം ഇന്ന് മുതല്‍ എഡ്ജ്ബാസ്റ്റണില്. കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയിലെ അവസാന ടെസ്റ്റ് ഇന്ത്യന്‍ ടീമിലെ കോവിഡ് ബാധയെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. 298 ദിവസങ്ങള്‍ക്ക് ശേഷം ഏറ്റുമുട്ടാന്‍ ഇറങ്ങുമ്പോള്‍ കോച്ചും ക്യാപ്റ്റനും ഉള്‍പ്പടെ അടിമുടി മാറിയാണ് ഇരു ടീമുകളും എത്തുന്നത്. അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക പേസ് ബോളര്‍ […]







