2025 ഇന്ത്യൻ പ്രീമിയർ ലീഗ് മാർച്ച് 21ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഉദ്ഘാടന മത്സരവും ഫൈനൽ മത്സരവും നടക്കുന്നത് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിലാണ്. നിലവിലെ ഐപിഎൽ ചാംപ്യന്മാർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നതിനാലാണ് ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾക്ക് ഈഡൻ ഗാർഡൻസ് വേദിയാകുന്നത്. നിലവിലെ റണ്ണേഴ്സ് അപ്പുകളായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഹോം സ്റ്റേഡിയമായ ഉപ്പലിലാണ് രണ്ട് പ്ലേ […]