കായംകുളം താലൂക്ക് ആശുപത്രി ആക്രമിച്ച സംഭവത്തില്‍ നാലി സി പി എം പ്രാദേശിക നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറിമാരായ അരുണ്‍ അന്തപ്പന്, സുധീര്‍ യൂസഫ്, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സാജിദ്, പാര്‍ട്ടി അംഗം വിനോദ് എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തി ആശുപത്രി […]