ആസാദ് കശ്മീര്‍ പരാമര്‍ശം; കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം
ആസാദ് കശ്മീര്‍ വിവാദ പരാമര്‍ശത്തില്‍ എം എല്‍ എ കെ ടി ജലീലിനെതിരെ എ ഫ് ഐ ആര് രജിസിറ്റര്‍ ചെയ്യാന്‍ ഉത്തരവിറക്കി ഡല്‍ഹി റോസ് അവന്യു കോടതി. ഡല്‍ഹി പൊലീസിനോടാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജലീലിന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനായ ജി എസ് മണിയാണ് കോടതിയെ സമീപിച്ചത്. രാജ്യദ്രാഹ നിയപ്രകാരം […]




