സേലത്ത് അറസ്റ്റിലായ സംവിധായകനും സഹസംവിധായകയും കൂടി നിരവധി യുവതികളെ ചൂഷണത്തിനിരയാക്കിയതായി പോലീസ്. ഏകദേശം മുന്നൂറിലേറെ യുവതികളാണ് സംവിധായകനായ വേല്‍സത്തിരന്റെ അതിക്രമത്തിന് ഇരയായതെന്നും ഇവരുടെയെല്ലാം അശ്ലീലവീഡിയോകളും ചിത്രങ്ങളും ഇയാള്‍ പകര്‍ത്തിയിരുന്നതായും പോലീസ് പറഞ്ഞു. സേലം സൂരമംഗലത്തെ എസ്.ബി.ഐ. ഓഫീസേഴ്സ് കോളനിയിലാണ് വേൽസത്തിരന്റെ ‘ഗ്ലോബൽ ക്രിയേഷൻസ്’ എന്ന സിനിമാ കമ്പനി പ്രവർത്തിച്ചിരുന്നത്. ‘നോ’ എന്ന പേരിൽ സിനിമ നിർമിക്കുന്നുണ്ടെന്നും […]