ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്കുന്ന വകുപ്പ് പുനഃസ്ഥാപിക്കാനാകില്ല; ഗുലാം നബി ആസാദ്
ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്കുന്ന വകുപ്പ് പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ഗുലാം നബി ആസാദ്. ഭരണഘടനയിലെ 370-ാം വകുപ്പ് പുനഃസ്ഥാപിക്കുന്നതിന് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഈ വകുപ്പിന്റെ പേരില്‍ കാശ്മീരിലെ ജനത്തെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് കാശ്മീര്‍ […]




