ദീപാവലി റിലീസായി എത്തി വൻ വിജയത്തിലേക്ക് മുന്നേറുന്ന ജിഗർ തണ്ടാ ഡബിൾ എക്സിന്റെ സംവിധായകൻ കാർത്തിക് സുബ്ബരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ് “എന്റെ ഹൃദയത്തിന്റെ അടിത്തത്തിൽ നിന്ന് ദൈവത്തിന് ഒരു ടൺ നന്ദി, പ്രേക്ഷകരോടും പ്രകൃതിയോടും ആനകളോടും നന്ദി. ചിത്രത്തെ പ്രശംസിച്ച എല്ലാ […]