കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറി കൊച്ചി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ‘വള്ളംകളി’യുമായി ജീവനക്കാര്‍. എറണാകുളം സൗത്ത് ഡിപ്പോയില്‍ വെള്ളം കയറിയതുനെ തുടര്‍ന്ന് പ്രതിഷേധ സൂചകമായി വള്ളംകളി വീഡിയോ പുറത്തിറക്കി. ജൂവനക്കാരുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വെറ്റലായി. എറണാകുളം സൗത്ത് ഡിപ്പോയിലാണ് ഇന്നലെ ശക്തമായ പെയ്ത മഴയില്‍ മുട്ടോളം വെള്ളം കയറിയത്. ഡിപ്പോയിലെ സ്റ്റേഷന് മാസ്റ്ററായ ബിനില്‍ […]







