ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ ദീപാവലിയോടെ 5ജി ലഭ്യമാക്കുമെന്ന് അംബാനി
മെട്രോ നഗരങ്ങളില്‍ ദീപാവലിയോടെ 5ജി ലഭ്യമാക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. കമ്പനിയുടെ 45-ാം വാര്‍ഷികം പ്രമാണിച്ച് നടന്ന പൊതു യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. പദ്ധതിയുടെ ഭാഗമായി ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത. ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് 5ജി സേവനം ലഭ്യമാക്കുക. രാജ്യത്തൊട്ടാകെ 5ജി ലഭിക്കാന്‍ രണ്ടു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നും അംബാനി അറിയിച്ചു. […]







