ശബരിമലയില്‍ ശ്രീകോവിലിന്റെ മേല്‍ക്കൂരയിലുണ്ടായ ചോര്‍ച്ച പരിഹരിക്കുന്നതിനായുള്ള അറ്റകുറ്റപണികള്‍ ഇന്ന് ആരംഭിക്കും. കനത്ത മഴ പെയ്തില്ലെങ്കില്‍ ആറ് ദിവസങ്ങള്‍ കൊണ്ട് തന്നെ പണികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശബരിമലയില്‍ ശ്രീകോവിലിന്റെ മേല്‍ക്കൂരയിലുണ്ടായ ചോര്‍ച്ച പരിഹരിക്കുന്നതിനായുള്ള അറ്റകുറ്റപണികള്‍ ഇന്ന് ആരംഭിക്കും. കനത്ത മഴ പെയ്തില്ലെങ്കില്‍ ആറ് ദിവസങ്ങള്‍ കൊണ്ട് തന്നെ പണികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറ്റകുറ്റപ്പണിക്ക് സ്വര്‍ണമോ ചെമ്ബ് പാളികളോ […]







