അട്ടപ്പാടി മധു വധക്കേസിൽ കോടതി ജാമ്യം റദ്ദാക്കിയ 9 പ്രതികളെ ഇതുവരെ പിടികൂടാനായില്ല. കോടതി വിധി വന്നതിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരായ 3 പ്രതികളെ റിമാന്റ് ചെയ്തു. ബാക്കി പ്രതികൾക്കായി അറസ്റ്റ് വാറണ്ട് പുറപെടുവിച്ചിട്ടുണ്ട്. പ്രതികളുടെ ബന്ധുക്കളുടെ വീടുകളിലടക്കം പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ പ്രതിഭാഗം […]