ഇസ്രായേല്‍-ഹമാസ് യുദ്ധത്തെ അപലപിച്ച് സിപിഐഎ പൊളിറ്റ് ബ്യൂറോ. എത്രയും പെട്ടെന്ന് ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്നും പിബി അഭിപ്രായപ്പെട്ടു. വലതുപക്ഷ നെതന്യാഹു സര്‍ക്കാര്‍ വിവേചനരഹിതമായി പലസ്തീന് ഭൂമി കൈവശപ്പെടുത്തി വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റം സ്ഥാപിച്ചു. ഇപ്പോഴത്തെ ഏറ്റുമുട്ടലിന് മുന്നേ ഈ വര്‍ഷം 40 കുട്ടികളടക്കം 248 പലസ്തീനികളുടെ ജീവനാണ് നഷ്ടപ്പെട്ടത്. പലസ്തീന് ജനതയുടെ സ്വന്തം ഭൂമിക്ക് വേണ്ടിയുള്ള […]