ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ദളപതി വിജയ് ചിത്രം ലിയോയിലെ ഏറെ ഹിറ്റായ ഞാൻ റെഡി താ ഗാനം മലയാളത്തിലും റിലീസായി. ഞാൻ റെഡിയായ് വരവായി എന്ന ഗാനം മലയാളത്തിൽ ആലപിച്ചിരിക്കുന്നത് രേവന്തും റാപ് അർജുൻ വിജയുമാണ്. ദീപക് റാം ആണ് മലയാളത്തിലെ വരികൾ ഒരുക്കിയത്. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ നാ റെഡി താ ഗാനത്തിന് […]







