സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
സിവിക് ചന്ദ്രന് ജാമ്യം നല്കിയ കോഴിക്കോട് സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. സിവിക്കിന് നല്കിയ ജാമ്യം റദ്ദാക്കണമെന്ന് അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ജാമ്യം നല്‍കിക്കൊണ്ട് സെഷന്‍സ് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ അനുചിതമാണ്. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമത്തിന് എതിരാണ് നിരീക്ഷണങ്ങളെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരി അനുഭവിച്ച മാനസിക സമ്മര്‍ദ്ദമാണ് പരാതി വൈകാന്‍ […]