കോഴിക്കോട് താമരശേരി ചുങ്കത്ത് ടിപ്പര്‍ ലോറി ഇടിച്ച് യുവതി മരിച്ചു. പനംതോട്ടം ഓര്‍ക്കിഡ് ഹൗസിങ് കോളനിയില്‍ താമസിക്കുന്ന ഫാത്തിമ സാജിത(30) ആണ് മരിച്ചത്. എഴുത്തുകാരന് ആബിദ് അടിവാരത്തിന്റെ ഭാര്യയാണ്. ഇന്ന് രാവിലെ 7 മണിയോടെ സാജിത കുട്ടിയെ സ്കൂള്‍ ബസില്‍ കയറ്റിവിടാൻ റോഡരികില്‍ നില്‍ക്കവെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ടിപ്പര്‍ ഇവരെ ഇടിക്കുകയായിരുന്നു. വാഹനം ശരീരത്തിലൂടെ […]




