നവാസ് അലി സംവിധാനം ചെയ്യുന്ന പ്രാവ് സിനിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ റിലീസായി. അന്തികള്ളു പോലെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീതസംവിധാനം ബിജിബാൽ ആണ് നിർവഹിക്കുന്നത്. ബി.കെ. ഹരിനാരായണൻ ആണ് ഗാനത്തിന്റെ രചന, ജെയ്സൺ ജെ നായർ, കെ ആർ സുധീർ, ആന്റണി മൈക്കിൾ, ബിജിബാൽ എന്നിവരാണ് ഗാനത്തിന്റെ ആലാപനം. ഗാനരംഗത്തിൽ അമിത് ചക്കാലക്കൽ, […]