ചെന്നൈ : തമിഴ്നാട് പോലീസ് വകുപ്പിന്റെ 160-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചെന്നൈയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഇന്നലെ സംസ്ഥാന പോലീസിനെ അഭിനന്ദിക്കുകയും രാജ്യത്തെ ഏറ്റവും മികച്ച പോലീസ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. തന്റെ പ്രസംഗത്തിനിടെ, “തമിഴ്നാട് പോലീസാണ് രാജ്യത്തെ ഏറ്റവും മികച്ച പോലീസ്, ഇത് പറയാന്‍ എനിക്ക് മടിയില്ലെന്ന്” നായിഡു പറഞ്ഞു. […]







