ആനയും കുട്ടിയാനയും ചേർന്ന് വഴിയിൽ വന്ന കരിമ്പ് ലോറി തടഞ്ഞ് നിര്‍ത്തി കരിമ്പ് വാങ്ങിയ ശേഷം മാത്രം യാത്രയ്ക്ക് അനുമതി നൽകുണ്ണ വീഡിയോ അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാന തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മൈസൂര്‍ ഹൈവേയില്‍ നിന്നുമാണ് ഈ കാഴ്ച എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആനയും […]







