തിരുപ്പൂരിൽ പിഎസ്സി പരീക്ഷ തല്ലരീതിയില്‍ എഴുതാൻ സാധിക്കാത്തതിന്റെ നിരാശയില്‍ 28കാരി മകളെകൊന്ന് സ്വയം ജീവനൊടുക്കി. തിരുപ്പൂര്‍ ജില്ലയില്‍ അലംഗിയാം കുമരജര്‍ പട്ടണത്തില്‍ താമസിക്കുന്ന പൂങ്കൊടിയാണ് ആത്മഹത്യ ചെയ്തത്. പൂങ്കൊടിയുടെ ഭര്‍ത്താവ് കാളിദാസ് ആറുവര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് പൂങ്കൊടിയും അഞ്ചാം ക്ളാസ് വിദ്യാര്‍ത്ഥിനിയുമായ മകൾ വര്‍ഷയും മാതാവായ സരസ്വതിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ധര്‍മ്മപുരത്ത് ഒരു സ്വകാര്യ […]







