ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെ എ ഐ സി സി ആസ്ഥാനത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. പതിനൊന്നരയ്ക്ക് ഇ ഡി ഓഫീസിൽ വെച്ചാകും സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. കോൺഗ്രസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് 11 മണിയോടെ ഇ ഡി ഓഫീസിലേക്ക് സോണിയ പുറപ്പെടും […]







