കൊലക്കേസ് പ്രതി കോട്ടയം ജില്ലാ ജയിൽ ചാടി രക്ഷപ്പെട്ടു. കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിലെ പ്രതി ബിനു മോനാണ് ജയിൽചാടിയത്. കഴിഞ്ഞ ജനുവരി 17 നാണ് പത്തൊൻപത് വയസ്സുള്ള ഷാൻ ബാബുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഷാൻ വധത്തിലെ അഞ്ചാംപ്രതിയാണ് ജയിൽ ചാടി രക്ഷപ്പെട്ട ബിനു മോൻ. ജില്ലാ ജയിലിന്റെ തൊട്ടുപിൻവശത്തുള്ള കോട്ടയം […]







