ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ രണ്ട് കുട്ടികള്‍ മരിച്ച നിലയില്‍; അവശനിലയില്‍ കണ്ടെത്തിയ പിതാവിനെ ആശുപത്രിയിലേക്ക് മാറ്റി
ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. അവശനിലയില്‍ ഇവരുടെ പിതാവിനെയും കണ്ടെത്തിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി സ്വദേശി ചന്ദ്രശേഖറിന്റെ പതിനാലും എട്ടും വയസുള്ള കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രശേഖറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മുറി വിടുമെന്ന് പറഞ്ഞിരുന്ന ഇവരെ മുറിയില്‍ നിന്ന് […]







