മട്ടന്‍ കറിയുടെ അളവ് കുറഞ്ഞുവെന്ന് പറഞ്ഞ് തടവുകാരന് ജയില്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു സംഭവം. വയനാട് സ്വദേശി ഫൈജാസാണ് ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ടിനെയും മറ്റൊരു ജയില്‍ ഉദ്യോഗസ്ഥനെയും കയ്യേറ്റം ചെയ്തത്. ഇയാള്‍ ലഹരിക്കേസില്‍ ജയിലില്‍ കഴിയുകയാണ്. ഫൈജാസിനെതിരേ പൂജപ്പുര പോലീസ് കേസെടുത്തു. ശനിയാഴ്ചയാണ് സംഭവം. കറി കുറഞ്ഞു പോയെന്ന് പറഞ്ഞ് ഫൈജാസ് […]