തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ 100 സീറ്റുകളില്‍ വിജയിക്കുമെന്ന് രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചത്. നീണ്ട ചര്‍ച്ചയിലായിരുന്നു ഞങ്ങള്‍. കര്‍ണാടകയില്‍ 136 സീറ്റ് നേടാന്‍ ഞങ്ങള്‍ക്കായി. മധ്യപ്രദേശില്‍ 150 സീറ്റ് നേടുമെന്നാണ് തങ്ങളുടെ ആഭ്യന്തര വിലയിരുത്തലെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെയാണ് […]







