ബഫര്‍ സോണില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ സുപ്രീം കോടതി നീക്കി. അതേസമയം ബഫര്‍ സോണായി പ്രഖ്യാപിച്ച മേഖലയില്‍ ഖനനത്തിന് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശമാണ് ബഫര്‍ സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് മരം മുറിക്കാന്‍ ഉത്തരവാദിത്തപ്പെട്ട അതോറിറ്റികളുടെ അനുമതി ആവശ്യമാണ്. സ്ഥിരം നിര്‍മാണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും കോടതി […]