കോട്ടയം കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനം സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് രാജിവെച്ചു. ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ശങ്കര്‍ മോഹന്‍ നേരത്തെ രാജിവെച്ചിരുന്നു. ജാതി വിവേചനം ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തെത്തുടര്‍ന്നാണ് രാജി. തിരുവനന്തതപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അടൂര്‍ രാജി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കഴിഞ്ഞ ദിവസം രാജിക്കത്ത് നല്‍കിയതായി അടൂര്‍ പറഞ്ഞു. അടിസ്ഥാന […]