അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ ഒരാള്‍ മരിച്ചു
അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ മൂന്നു പേരില്‍ ഒരാള്‍ മരിച്ചു. അടിമാലി, പടയാട്ടില്‍ കുഞ്ഞുമോന് (40) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കുഞ്ഞുമോനൊപ്പം അനില്‍കുമാര്‍, മനോജ് എന്നിവരും ചികിത്സ തേടിയിരുന്നു. അഫ്സരക്കുന്നില്‍ നിന്ന് കളഞ്ഞുകിട്ടിയെന്ന് പറഞ്ഞ് സുധീഷ് എന്നയാളാണ് ഇവര്‍ക്ക് മദ്യം നല്‍കിയത്. മദ്യത്തില്‍ […]




