ഒരുപക്ഷെ ഇന്ന് സോഷ്യല്‍ മീഡിയ തുറന്നാല്‍ ഏറ്റവും കൂടുതല്‍ വരുന്ന പരസ്യങ്ങള്‍ ഡേറ്റിംഗ് ആപ്പ് റിലേറ്റഡ് ആയിരിക്കും. ഇതിലൊക്കെ യുവാക്കളുടെ വലിയ പങ്കാളിത്തവും സ്വാധീനവുമുണ്ട്. പക്ഷെ പലപ്പോഴും ഇതിന്റെ ഒരു വശം മാത്രമേ നമ്മള് കാണുന്നുള്ളൂ. എന്നാല്‍ ശ്രദ്ധ വാള്‍ക്കറുടെ മരണത്തോട് കൂടി ഇതിനു പിന്നില്‍ മറഞ്ഞിരിക്കുന്ന ചതിയുടെ ഇരുണ്ട ലോകം മെല്ലെ തുറന്നു തുടങ്ങിയിരിക്കുന്നു. […]