ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍. ദിവസം 90,000 പേര്‍ക്ക് മാത്രമേ ദര്‍ശനം അനുവദിക്കൂ. തീര്‍ത്ഥാടകര്‍ക്ക് തൃപ്തികരമായ വിധത്തില്‍ ദര്‍ശനം ഉറപ്പാക്കുന്നതിനാണ് ഇതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടായത്. ദര്‍ശന സമയം ഒരു മണിക്കൂര്‍ നീട്ടിയതായും അദ്ദേഹം വ്യക്തമാക്കി. ഇതോടെ […]




